വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയിൽ ഉണ്ടായ ശൂന്യത, അത് നികത്താൻ യോഗ്യൻ അദ്ദേഹം; രവി ശങ്കർ Entertainment News വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയിൽ ഉണ്ടായ ശൂന്യത, അത് നികത്താൻ യോഗ്യൻ അദ്ദേഹം; രവി ശങ്കർ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടർ നെറ്റ്വര്ക്ക് 1 min read|13 Aug 2026, 04:09 pm സംവിധായകൻ വെങ്കി അറ്റ്ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രചാരണ പരിപാടികളിലൊന്നിൽ സൂര്യയെക്കുറിച്ച് തെലുങ്ക് ചലച്ചിത്ര നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുകയാണ്. തമിഴ് സിനിമയിൽ വിജയ് വരുത്തിയ വിടവ് നികത്താൻ സൂര്യയ്ക്ക് മാത്രമേ കഴിയൂവെന്ന് രവി ശങ്കർ പറഞ്ഞു. മമിത ബൈജു. The factual details in this answer are based on the reported information from Reporter Tv.