What is the main development reported about പെട്രോളിയം?

കൊച്ചി ∙ പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധി തീർത്തപ്പോൾ ഇന്ത്യ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തിയെന്ന് റിപ്പോർട്ട്. ഒരു ഡസൻ രാജ്യങ്ങളിലേക്കെങ്കിലും കയറ്റുമതി വൻതോതിൽ വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ ബലത്തിൽ കയറ്റുമതി കുത്തനെ കൂട്ടാൻ കഴിഞ്ഞതോടെ സിംഗപ്പൂർ, ഇന്ത്യൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമായി. 2025ന്റെ ഒന്നാം പാദത്തിൽ 324 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്തതെങ്കിൽ ഈ വർഷം ഒന്നാം പാദത്തിൽ ഇത് 650 കോടി ഡോളറായി … Read more